IPL 2020 Sanju Samson trolls
മുംബൈക്കെതിരെ നമ്മുടെ സഞ്ജു ഡക്കായി പുറത്തായത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യംതന്നെയാണ്, വാഴ്ത്തിപാടിയ ആരാധകരെല്ലാം സഞ്ജുവിനെ കയ്യൊഴിഞ്ഞു എന്നാണ് തോന്നുന്നത് . ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുകയാണ് മലയാളി താരം.